Suggest Words
About
Words
Heart wood
കാതല്‍
മരങ്ങളുടെ കാമ്പ്. തടിയിലെ ദ്വിതീയ സൈലം രൂപാന്തരപ്പെട്ടാണ് ഇതുണ്ടാവുന്നത്. ഇതില്‍ റെസിനുകള്‍, ടാനിനുകള്‍, പശകള്‍ മുതലായവ അടങ്ങിയിരിക്കും. duramen എന്നും പേരുണ്ട്.
Category:
None
Subject:
None
360
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Recessive allele - ഗുപ്തപര്യായ ജീന്‍.
Mild steel - മൈല്‍ഡ് സ്റ്റീല്‍.
Cyborg - സൈബോര്‍ഗ്.
Yoke - യോക്ക്.
C - സി
Strato cumulus clouds - പരന്ന ചുരുളന്‍ മേഘങ്ങള്‍.
Mutagen - മ്യൂട്ടാജെന്.
Cap - തലപ്പ്
Eigenvalues - ഐഗന്‍ മൂല്യങ്ങള്‍ .
Humus - ക്ലേദം
Electron transporting System - ഇലക്ട്രാണ്‍ വാഹകവ്യൂഹം.
Ozone - ഓസോണ്‍.