Suggest Words
About
Words
Hermaphrodite
ഉഭയലിംഗി.
1. ആണ് പെണ് ലിംഗാവയവയങ്ങള് ഒരേ പുഷ്പത്തില്‍ തന്നെ വഹിക്കുന്ന സസ്യം. ഉദാ: ചെമ്പരത്തി. 2. ആണ് പെണ് ലിംഗാവയവങ്ങള്‍ ഒരേ ശരീരത്തില്‍ വഹിക്കുന്ന ജന്തു. ഉദാ: മണ്ണിര.
Category:
None
Subject:
None
347
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Rigel - റീഗല്‍.
Molecular distillation - തന്മാത്രാ സ്വേദനം.
GPRS - ജി പി ആര് എസ്.
Dew - തുഷാരം.
Aromatic - അരോമാറ്റിക്
Microfilaments - സൂക്ഷ്മതന്തുക്കള്‍.
Electrochemical reaction - വിദ്യുത് രാസപ്രവര്‍ത്തനം.
Ecosystem - ഇക്കോവ്യൂഹം.
Photofission - പ്രകാശ വിഭജനം.
Time dilation - കാലവൃദ്ധി.
Tarsals - ടാര്സലുകള്.
Joule-Thomson effect - ജൂള്‍-തോംസണ്‍ പ്രഭാവം.