Suggest Words
About
Words
Hydatid cyst
ഹൈഡാറ്റിഡ് സിസ്റ്റ്.
ചിലയിനം നാടവിരകളുടെ ലാര്‍വാഘട്ടം. ദ്രവം നിറഞ്ഞ ഒരു വലിയ സഞ്ചിയാണിത്. ഇതിനുളളിലേക്ക് ധാരാളം ലാര്‍വാ ശിരസുകള്‍ തളളി നില്ക്കും. ഓരോന്നും ഓരോ പ്രഢൗജീവിയായിത്തീരും.
Category:
None
Subject:
None
345
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Infinitesimal - അനന്തസൂക്ഷ്മം.
Pumice - പമിസ്.
Boltzmann constant - ബോള്ട്സ്മാന് സ്ഥിരാങ്കം
Agar - അഗര്‍
Hypertonic - ഹൈപ്പര്‍ടോണിക്.
Voltage - വോള്‍ട്ടേജ്.
Pole - ധ്രുവം
Pisces - മീനം
Gerontology - ജരാശാസ്ത്രം.
Europa - യൂറോപ്പ
Detritus - അപരദം.
Acetyl salicylic acid - അസറ്റൈല്‍ സാലിസിലിക് അമ്ലം