Suggest Words
About
Words
Hygroscopic substance
ആര്ദ്രതാഗ്രാഹിവസ്തു.
അന്തരീക്ഷത്തില് നിന്ന് ജലബാഷ്പം വലിച്ചെടുത്ത് അതില് ലയിച്ചു ചേരുന്ന സ്വഭാവം പ്രകടിപ്പിക്കുന്ന പദാര്ത്ഥം. ഉദാ : മഗ്നീഷ്യം ക്ലോറൈഡ്, പൊട്ടാസ്യം ഹൈഡ്രാക്സൈഡ്
Category:
None
Subject:
None
309
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Mudstone - ചളിക്കല്ല്.
Salting out - ഉപ്പുചേര്ക്കല്.
Sexual selection - ലൈംഗിക നിര്ധാരണം.
Perfect cubes - പൂര്ണ്ണ ഘനങ്ങള്.
Smooth muscle - മൃദുപേശി
Wien’s constant - വീയന് സ്ഥിരാങ്കം.
Argand diagram - ആര്ഗന് ആരേഖം
Diode - ഡയോഡ്.
Colon - വന്കുടല്.
Dry distillation - ശുഷ്കസ്വേദനം.
Peristalsis - പെരിസ്റ്റാള്സിസ്.
Kainozoic - കൈനോസോയിക്