Imaginary number

അവാസ്‌തവിക സംഖ്യ

. ഋണസംഖ്യയുടെ വര്‍ഗമൂലം. സമ്മിശ്രസംഖ്യയില്‍ i(i=√-1)ഗുണോത്തരമായി ചേര്‍ന്ന സംഖ്യ. ഉദാ : a+ibയില്‍ ib.

Category: None

Subject: None

296

Share This Article
Print Friendly and PDF