Index fossil

സൂചക ഫോസില്‍.

ഒരു നിശ്ചിത ഭൂവിജ്‌ഞാനീയ ഘട്ടത്തെ ( geological horizon) സവിശേഷമാക്കുന്ന ഫോസില്‍ സ്‌പീഷീസ്‌. ഈ സ്‌പീഷീസ്‌ നിര്‍ദ്ദിഷ്‌ട ഘട്ടത്തില്‍ സമൃദ്ധവും വ്യാപകവുമായിരിക്കും. എന്നാല്‍ കുറഞ്ഞ കാലത്തേയ്‌ക്ക്‌ മാത്രം.

Category: None

Subject: None

299

Share This Article
Print Friendly and PDF