Suggest Words
About
Words
Ammonia liquid
ദ്രാവക അമോണിയ
നിറമില്ലാത്ത സവിശേഷ തീക്ഷ്ണഗന്ധമുള്ള ദ്രാവകം. അമോണിയാ വാതകം ദ്രവീകരിച്ചാണ് ഇത് നിര്‍മ്മിക്കുന്നത്. അഭികാരകമായും ലായകമായും ഉപയോഗിക്കുന്നു.
Category:
None
Subject:
None
496
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Angular acceleration - കോണീയ ത്വരണം
Thermal dissociation - താപവിഘടനം.
OR gate - ഓര് പരിപഥം.
Metacentric chromosome - മെറ്റാസെന്ട്രിക ക്രാമസോം.
Saccharide - സാക്കറൈഡ്.
Unification - ഏകീകരണം.
Centroid - കേന്ദ്രകം
Islets of Langerhans - ലാംഗര്‍ഹാന്‍സിന്റെ ചെറുദ്വീപുകള്‍.
Chorepetalous - കോറിപെറ്റാലസ്
Radicand - കരണ്യം
Transluscent - അര്‍ധതാര്യം.
Callose - കാലോസ്