Instar

ഇന്‍സ്റ്റാര്‍.

ഷഡ്‌പദങ്ങളില്‍ ലാര്‍വയുടെ വികാസത്തിലെ ഒരു ഘട്ടം. ഇന്‍സ്റ്റാറിലെ ലാര്‍വ പുറംതോട്‌ ഉരിഞ്ഞ്‌ അടുത്ത ഇന്‍സ്റ്റാര്‍ ലാര്‍വയാകുന്നു.

Category: None

Subject: None

209

Share This Article
Print Friendly and PDF