Suggest Words
About
Words
Ammonium chloride
നവസാരം
NH4Cl. വെളുത്ത ക്രിസ്റ്റലീയ ഖരപദാര്‍ഥം. ഉല്പ്പതന സ്വഭാവമുണ്ട്. ജലത്തില്‍ ലയിക്കും. ഡ്രസെല്ലുകളിലും ഈയം പൂശുന്നതിനും ചായം മുക്കേണ്ട പരുത്തി തയ്യാറാക്കുന്നതിനും അച്ചടിയിലും ഉപയോഗിക്കുന്നു.
Category:
None
Subject:
None
1069
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Down link - ഡണ്‍ൗ ലിങ്ക്.
Perfect number - പരിപൂര്ണ്ണസംഖ്യ.
Apophylite - അപോഫൈലൈറ്റ്
Posterior - പശ്ചം
Improper fraction - വിഷമഭിന്നം.
Remainder theorem - ശിഷ്ടപ്രമേയം.
Areolar tissue - എരിയോളാര് കല
Cos - കോസ്.
Parsec - പാര്‍സെക്.
Moho - മോഹോ.
Ephemeris - പഞ്ചാംഗം.
Clarke orbit - ക്ലാര്‍ക്ക് ഭ്രമണപഥം