Suggest Words
About
Words
Intensive variable
അവസ്ഥാ ചരം.
ഒരു താപഗതിക വ്യൂഹത്തില്‍ വ്യാപ്തത്തെയോ പിണ്ഡത്തെയോ ആശ്രയിക്കാത്ത ചരം. ഉദാ: താപനില, മര്‍ദം, സാന്ദ്രത.
Category:
None
Subject:
None
491
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Partial sum - ആംശികത്തുക.
Reverse bias - പിന്നോക്ക ബയസ്.
Compton wavelength - കോംപ്റ്റണ് തരംഗദൈര്‍ഘ്യം.
Pollination - പരാഗണം.
Symmetry - സമമിതി
Indefinite integral - അനിശ്ചിത സമാകലനം.
Appendage - ഉപാംഗം
Q value - ക്യൂ മൂല്യം.
Absolute humidity - കേവല ആര്‍ദ്രത
Acetyl number - അസറ്റൈല്‍ നമ്പര്‍
Yolk - പീതകം.
Follicle - ഫോളിക്കിള്‍.