Suggest Words
About
Words
Invar
ഇന്വാര്.
ഒരു ലോഹസങ്കരം. 63.8% ഇരുമ്പ് 36% നിക്കല് 0.2% കാര്ബണ് എന്നിവയാണ് ഘടകങ്ങള്. താപീയവികാസം വളരെ കുറവായതിനാല് ബാലന്സ് ബീം, പെന്ഡുലം മുതലായവയുടെ നിര്മ്മാണത്തിനുപയോഗിക്കുന്നു.
Category:
None
Subject:
None
498
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Regeneration - പുനരുത്ഭവം.
Colloid - കൊളോയ്ഡ്.
Latent heat of fusion - ദ്രവീകരണ ലീനതാപം.
Ontogeny - ഓണ്ടോജനി.
Semi micro analysis - സെമി മൈക്രാ വിശ്ലേഷണം.
Lagoon - ലഗൂണ്.
Sarcoplasm - സാര്ക്കോപ്ലാസം.
Coenocyte - ബഹുമര്മ്മകോശം.
Red giant - ചുവന്ന ഭീമന്.
Biuret - ബൈയൂറെറ്റ്
Virus - വൈറസ്.
Open source software - ഓപ്പണ് സോഴ്സ് സോഫ്റ്റ്വെയര്.