Inverter

ഇന്‍വെര്‍ട്ടര്‍.

ഒരു വൈദ്യുതോപകരണം. നേര്‍ധാരയെ പ്രത്യാവര്‍ത്തി ധാരയാക്കുന്ന സംവിധാനം. ഗാര്‍ഹിക ഇന്‍വെര്‍ട്ടറുകളില്‍ വൈദ്യുതി ഇല്ലാതാകുമ്പോള്‍ ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിക്കുകയും ബാറ്ററിയുടെ നേര്‍ധാരയെ പ്രത്യാവര്‍ത്തി ധാരയാക്കി വൈദ്യുതി നല്‍കുകയും ചെയ്യുന്നു.

Category: None

Subject: None

310

Share This Article
Print Friendly and PDF