Amniotic fluid
ആംനിയോട്ടിക ദ്രവം
ഗര്‍ഭാശയത്തില്‍ ഗര്‍ഭസ്ഥ ശിശുവിനെ വലയം ചെയ്‌തിരിക്കുന്ന ദ്രാവകം. ആഘാതം, ഒട്ടിപ്പിടിക്കല്‍ ഇവയില്‍ നിന്ന് ഭ്രൂണത്തെ സംരക്ഷിക്കുകയും നവുള്ളതായി നിലനിര്‍ത്തുകയും ചെയ്യുന്നു. പ്രസവസമയത്ത് ആംനിയോണ്‍ പൊട്ടി ഈ ദ്രവം പുറത്തുപോകുന്നു.
Share This Article