Isochore

സമവ്യാപ്‌തം.

വ്യാപ്‌തത്തില്‍ വ്യതിയാനം വരാതെ ഒരു ദ്രാവകത്തിന്റെയോ വാതകത്തിന്റെയോ മര്‍ദ്ദവും താപനിലയും തമ്മിലുളള ബന്ധം ചിത്രീകരിക്കുന്ന രേഖ. isochorഎന്നും എഴുതാറുണ്ട്‌.

Category: None

Subject: None

295

Share This Article
Print Friendly and PDF