Suggest Words
About
Words
Amplitude
കോണാങ്കം
(maths) ആര്‍ഗാന്‍ ആരേഖത്തില്‍ സമ്മിശ്ര സംഖ്യയെ പ്രതിനിധീകരിക്കുന്ന സദിശവും വാസ്തവികാക്ഷവും തമ്മിലുള്ള കോണ്‍ ( φ) . ഇതിന് argument എന്നും പേരുണ്ട്.
Category:
None
Subject:
None
363
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Light-emitting diode - പ്രകാശോത്സര്ജന ഡയോഡ്.
Sounding rockets - സണ്ടൗിംഗ് റോക്കറ്റുകള്‍.
Retina - ദൃഷ്ടിപടലം.
Stimulated emission of radiation - ഉദ്ദീപ്ത വികിരണ ഉത്സര്‍ജനം.
Acellular - അസെല്ലുലാര്‍
Salt . - ലവണം.
Cortisol - കോര്ടിസോള്.
Age specific death rate (ASDR) - വയസ് അടിസ്ഥാനമായ മരണനിരക്ക്
Sieve plate - സീവ് പ്ലേറ്റ്.
Jet stream - ജെറ്റ് സ്ട്രീം.
Activated complex - ആക്ടിവേറ്റഡ് കോംപ്ലക്സ്
Nappe - നാപ്പ്.