Suggest Words
About
Words
Ku band
കെ യു ബാന്‍ഡ്.
വൈദ്യുതകാന്തിക സ്പെക്ട്രത്തില്‍ 12 GHz മുതല്‍ 18 GHz വരെ ആവൃത്തിയുള്ള തരംഗങ്ങള്‍. " Ku' എന്നാല്‍ K ബാന്‍ഡിന് താഴെ വരുന്ന ( K-under) ഫ്രീക്വന്‍സി ബാന്‍ഡ് എന്നര്‍ത്ഥം.
Category:
None
Subject:
None
327
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Bubble Chamber - ബബ്ള് ചേംബര്‍
Soft palate - മൃദുതാലു.
Grand unified theory (GUT) - സമ്പൂര്‍ണ ഏകീകരണ സിദ്ധാന്തം.
Petiole - ഇലത്തണ്ട്.
Subtend - ആന്തരിതമാക്കുക
Translation symmetry - സ്ഥാനാന്തരണ സമമിതി.
Obliquity - അക്ഷച്ചെരിവ്.
Thyroxine - തൈറോക്സിന്‍.
Billion - നൂറുകോടി
Quadratic polynominal - ദ്വിമാനബഹുപദം.
Heat of dilution - ലയനതാപം
Invar - ഇന്‍വാര്‍.