Suggest Words
About
Words
Lac
അരക്ക്.
പെണ് അരക്കു പ്രാണികള് ഉണ്ടാക്കുന്ന സ്രവം. അരക്കുപ്രാണികള് അനേകം സ്പീഷീസ് ഉണ്ട്. കെറിയാ ലാക്കാ ( Kerria lacca) ആണ് വ്യാപകമായി വളര്ത്തപ്പെടുന്ന ഇനം.
Category:
None
Subject:
None
528
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Hole - ഹോള്.
Barbules - ബാര്ബ്യൂളുകള്
Conical projection - കോണീയ പ്രക്ഷേപം.
Corundum - മാണിക്യം.
Browser - ബ്രൌസര്
Granulocytes - ഗ്രാനുലോസൈറ്റുകള്.
Locus 2. (maths) - ബിന്ദുപഥം.
Sieve tube - അരിപ്പനാളിക.
Spherical aberration - ഗോളീയവിപഥനം.
Nor adrenaline - നോര് അഡ്രിനലീന്.
Ellipticity - ദീര്ഘവൃത്തത.
Acetyl number - അസറ്റൈല് നമ്പര്