Suggest Words
About
Words
Lamination (geo)
ലാമിനേഷന്.
സ്തരിത ശിലകളില്‍ നേര്‍ത്ത പാളികള്‍ (ഒരു മില്ലീമീറ്ററോ അതില്‍ താഴെയോ) രൂപം കൊള്ളല്‍. ഷെയ്ല്‍, മണല്‍ക്കല്ല് എന്നിവയില്‍ ഇത് സ്പഷ്ടമാണ്.
Category:
None
Subject:
None
453
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Saccharine - സാക്കറിന്.
Spermatophore - സ്പെര്മറ്റോഫോര്.
Peat - പീറ്റ്.
Autopolyploidy - സ്വബഹുപ്ലോയിഡി
Azimuthal projection - ശീര്‍ഷതല പ്രക്ഷേപം
Incubation - അടയിരിക്കല്‍.
Megasporophyll - മെഗാസ്പോറോഫില്.
Conservation laws - സംരക്ഷണ നിയമങ്ങള്‍.
Ventilation - സംവാതനം.
Neutralisation 2. (phy) - ഉദാസീനീകരണം.
Klystron - ക്ലൈസ്ട്രാണ്.
Cloaca - ക്ലൊയാക്ക