Suggest Words
About
Words
Layer lattice
ലേയര് ലാറ്റിസ്.
ഒരു C-C രാസബന്ധനം ഉണ്ടാക്കാന് കഴിയുന്നതിനേക്കാള് കൂടിയ അകലത്തില് രണ്ട് തന്മാത്രാപാളികള് ക്രമീകരിച്ചിരിക്കുന്ന ക്രിസ്റ്റല് രൂപം. ഉദാ: ഗ്രാഫൈറ്റ്.
Category:
None
Subject:
None
484
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Histogram - ഹിസ്റ്റോഗ്രാം.
Delay - വിളംബം.
Alicyclic compound - ആലിസൈക്ലിക സംയുക്തം
Lisp - ലിസ്പ്.
Juvenile hormone - ശൈശവ ഹോര്മോണ്.
Adenosine triphosphate (ATP) - അഡിനോസിന് ട്ര ഫോസ്ഫേറ്റ്
Ultraviolet radiation - അള്ട്രാവയലറ്റ് വികിരണം.
Autogamy - സ്വയുഗ്മനം
Re-arrangement - പുനര്വിന്യാസം.
Humus - ക്ലേദം
H - henry
Refractive index - അപവര്ത്തനാങ്കം.