Suggest Words
About
Words
Librations
ദൃശ്യദോലനങ്ങള്
ലിബ്രഷനുകള്, ഒരു വാനവസ്തുവിന്റെ മധ്യസ്ഥാനത്തിനിരുവശത്തേക്കും സംഭവിക്കുന്ന ദോലനം. ചന്ദ്രന്റെ ദൃശ്യദോലനഫലമായി അതിന്റെ 59 ശതമാനത്തോളം ഭാഗം ഭൂമിയില് നിന്നു പല കാലത്തായി കാണാന് കഴിയും.
Category:
None
Subject:
None
410
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Flavonoid - ഫ്ളാവനോയ്ഡ്.
Wave guide - തരംഗ ഗൈഡ്.
Capricornus - മകരം
Bacterio chlorophyll - ബാക്ടീരിയോ ക്ലോറോഫില്
Fascia - ഫാസിയ.
Genomics - ജീനോമിക്സ്.
Aerotropism - എയറോട്രാപ്പിസം
Niche(eco) - നിച്ച്.
Discordance - അപസ്വരം.
Anadromous - അനാഡ്രാമസ്
Sawtooth wave - ഈര്ച്ചവാള് തരംഗം.
Mirage - മരീചിക.