Suggest Words
About
Words
Loess
ലോയസ്.
കാറ്റിന്റെ ഫലമായി നിക്ഷേപിക്കപ്പെടുന്ന ഇളം മഞ്ഞനിറമുള്ള ഒരിനം പൊടിമണ്ണ്. ഇതില്‍ ഏറെയും കാത്സ്യം കാര്‍ബണേറ്റ് ആണ്. അനുകൂലസാഹചര്യങ്ങളില്‍ വളരെ ഫലഭൂയിഷ്ഠമായ മണ്ണായി മാറും.
Category:
None
Subject:
None
309
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Bowmann's capsule - ബൌമാന്‍ സംപുടം
Alternate angles - ഏകാന്തര കോണുകള്‍
Sympathetic nervous system - അനുകമ്പാനാഡീ വ്യൂഹം.
Solvent - ലായകം.
CFC - സി എഫ് സി
Yag laser - യാഗ്ലേസര്‍.
Flavour - ഫ്ളേവര്‍
Crystalline rocks - ക്രിസ്റ്റലീയ ശിലകള്‍
Decimal number system - ദശാങ്കസംഖ്യാ വ്യവസ്ഥ
Marrow - മജ്ജ
Lithology - ശിലാ പ്രകൃതി.
Common fraction - സാധാരണ ഭിന്നം.