Lyophobic colloid

ദ്രവവിരോധി കൊളോയ്‌ഡ്‌.

പ്രകീര്‍ണ്ണനം ചെയ്യാനുള്ള പദാര്‍ഥവും പ്രകീര്‍ണ്ണനമാധ്യമവും തമ്മില്‍ സമ്പര്‍ക്കമുണ്ടാകുമ്പോള്‍, പദാര്‍ഥത്തിന്‌ പ്രകീര്‍ണ്ണന മാധ്യമത്തോട്‌ ആസക്തി ഇല്ലാത്തതിനാല്‍ സ്വയമേവ സോള്‍ ഉണ്ടാകുന്നില്ല. ഇത്തരം സോളുകളാണ്‌ ദ്രവവിരോധി കൊളോയ്‌ഡ്‌.

Category: None

Subject: None

295

Share This Article
Print Friendly and PDF