Suggest Words
About
Words
Mammary gland
സ്തനഗ്രന്ഥി.
സസ്തനങ്ങളുടെ ശരീരത്തില് പാല് ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി. വസാഗ്രന്ഥികള് പരിണമിച്ചുണ്ടായതാണെന്ന് വിശ്വസിക്കപ്പെടുന്നു.
Category:
None
Subject:
None
464
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Solid solution - ഖരലായനി.
Bacillariophyta - ബാസില്ലേറിയോഫൈറ്റ
Lac - അരക്ക്.
Kneecap - മുട്ടുചിരട്ട.
Electromagnetic interaction - വിദ്യുത്കാന്തിക പ്രതിപ്രവര്ത്തനം.
Graph - ആരേഖം.
Thalamus 2. (zoo) - തലാമസ്.
Metallic soap - ലോഹീയ സോപ്പ്.
Retentivity (phy) - ധാരണ ശേഷി.
Exuvium - നിര്മോകം.
WMAP - ഡബ്ലിയു മാപ്പ്.
Absolute zero - കേവലപൂജ്യം