Suggest Words
About
Words
Mass number
ദ്രവ്യമാന സംഖ്യ.
ആറ്റത്തിലെ പ്രാട്ടോണുകളുടെയും ന്യൂട്രാണുകളുടെയും ആകെ എണ്ണം. ഉദാ: ഓക്സിജന്റെ ദ്രവ്യമാന സംഖ്യ 16. ഓക്സിജന്‍ ആറ്റത്തില്‍ 8 പ്രാട്ടോണും 8 ന്യൂട്രാണും ഉണ്ട്.
Category:
None
Subject:
None
394
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Sand dune - മണല്‍ക്കൂന.
Style - വര്‍ത്തിക.
Holophytic nutrition - സ്വയംപൂര്‍ണ്ണ പോഷണം.
Endarch എന്ഡാര്ക്. - സൈലത്തിന്റെ ഒരു തരം വിന്യാസം.
Keepers - കീപ്പറുകള്‍.
Decay - ക്ഷയം.
Byproduct - ഉപോത്പന്നം
Silica gel - സിലിക്കാജെല്‍.
Richter scale - റിക്ടര്‍ സ്കെയില്‍.
Electro negativity - വിദ്യുത്ഋണത.
Bone - അസ്ഥി
Planula - പ്ലാനുല.