Meissner effect

മെയ്‌സ്‌നര്‍ പ്രഭാവം.

ഒരു അതിചാലക പദാര്‍ഥത്തിന്റെ താപനില ക്രാന്തിക താപനിലയില്‍ താഴെയാകുമ്പോള്‍ അതിനുള്ളിലെ കാന്തിക ഫ്‌ളക്‌സ്‌ പുറംതള്ളപ്പെടുന്ന പ്രതിഭാസം.

Category: None

Subject: None

283

Share This Article
Print Friendly and PDF