Suggest Words
About
Words
Merozygote
മീരോസൈഗോട്ട്.
സംയുഗ്മനത്തില് ഏര്‍പ്പെടുന്ന ബാക്റ്റീരിയങ്ങളില്‍ ദാതാവിലെ ജനിതകപദാര്‍ഥം ഭാഗികമായി സ്വീകരിച്ചുണ്ടാകുന്ന ഭാഗിക സൈഗോട്ട്. സ്വീകാരിയുടെ എല്ലാ ജീനുകളും ദാതാവിന്റെ കുറേ ജീനുകളും ഇതിലുണ്ടാവും.
Category:
None
Subject:
None
287
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
DNA - ഡി എന്‍ എ.
Ceres - സെറസ്
Joint - സന്ധി.
Opsin - ഓപ്സിന്.
Neurula - ന്യൂറുല.
Codominance - സഹപ്രമുഖത.
Eustachian tube - യൂസ്റ്റേഷ്യന്‍ കുഴല്‍.
Abiotic factors - അജീവിയ ഘടകങ്ങള്‍
Fission - വിഖണ്ഡനം.
Diazotroph - ഡയാസോട്രാഫ്.
Easterlies - കിഴക്കന്‍ കാറ്റ്.
Choanae - ആന്തരനാസാരന്ധ്രങ്ങള്