Microgravity

ഭാരരഹിതാവസ്ഥ.

ഗുരുത്വാകര്‍ഷണം പൂജ്യമോ അതിനടുത്തോ ആയിരിക്കുന്ന അവസ്ഥ. ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങള്‍ക്കുള്ളില്‍ അനുഭവപ്പെടുന്നു. സൂചകം μg .

Category: None

Subject: None

342

Share This Article
Print Friendly and PDF