Suggest Words
About
Words
Minimum point
നിമ്നതമ ബിന്ദു.
സ്വതന്ത്ര ചരത്തിന്റെ നിര്‍ദ്ദിഷ്ട ഇടവേളയില്‍ ഏകദം ഏറ്റവും കുറഞ്ഞ മൂല്യം സ്വീകരിക്കുന്ന ബിന്ദു. turning pointനോക്കുക.
Category:
None
Subject:
None
401
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Specific resistance - വിശിഷ്ട രോധം.
Taurus - ഋഷഭം.
Dextral fault - വലംതിരി ഭ്രംശനം.
Conrad discontinuity - കോണ്‍റാഡ് വിച്ഛിന്നത.
Deviation 2. (stat) - വിചലനം.
Mass wasting - മാസ് വെയ്സ്റ്റിങ്.
Oology - അണ്ഡവിജ്ഞാനം.
Asymptote - അനന്തസ്പര്ശി
Carbonate - കാര്‍ബണേറ്റ്
Kovar - കോവാര്‍.
Corresponding - സംഗതമായ.
Falcate - അരിവാള്‍ രൂപം.