Suggest Words
About
Words
Mucosa
മ്യൂക്കോസ.
കശേരുകികളുടെ അന്നപഥത്തിന്റെയും ശ്വാസനാളിയുടെയും അകവശം പൊതിഞ്ഞിരിക്കുന്ന സ്തരരൂപകല. മ്യൂക്കസ് സ്രവിക്കുന്ന കോശങ്ങളുള്ളതിനാലാണ് ഈ പേര്.
Category:
None
Subject:
None
303
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Endosperm - ബീജാന്നം.
Nucellus - ന്യൂസെല്ലസ്.
Speed - വേഗം.
Desert rose - മരുഭൂറോസ്.
First filial generation - ഒന്നാം സന്തതി തലമുറ.
Shim - ഷിം
Epistasis - എപ്പിസ്റ്റാസിസ്.
Oligocene - ഒലിഗോസീന്‍.
Biotin - ബയോട്ടിന്‍
Feather - തൂവല്‍.
Dew point - തുഷാരാങ്കം.
Hover craft - ഹോവര്‍ക്രാഫ്റ്റ്.