Myopia

ഹ്രസ്വദൃഷ്‌ടി.

അകലെയുള്ള വസ്‌തുക്കളെ കാണാന്‍ വിഷമമുള്ള അവസ്ഥ. ദൂരെ സ്ഥിതിചെയ്യുന്ന വസ്‌തുക്കളില്‍ നിന്നുമുള്ള പ്രകാശരശ്‌മികള്‍ ദൃഷ്‌ടിപടലത്തില്‍ കേന്ദ്രീകരിക്കുന്നതിനു പകരം അതിനു മുമ്പില്‍ കേന്ദ്രീകരിക്കുന്നതുമൂലമാണ്‌ ഇതു സംഭവിക്കുന്നത്‌. ഉചിതമായ കോണ്‍കേവ്‌ ലെന്‍സ്‌ ഉപയോഗിച്ച്‌ ഈ പ്രശ്‌നം മറികടക്കാം.

Category: None

Subject: None

308

Share This Article
Print Friendly and PDF