Suggest Words
About
Words
Nodes of Ranvier
റാന്വീര് സന്ധികള്‍.
നാഡീകോശങ്ങളുടെ മയലിന്‍ കഞ്ചുകമുള്ള ആക്സോണുകളില് ഉടനീളം കാണപ്പെടുന്ന കഞ്ചുകരഹിത സന്ധികള്‍. മയലിന്‍ കഞ്ചുകം തീര്‍ക്കുന്ന ഷ്വാന് കോശങ്ങള്ക്കിടയ്ക്കുള്ള വിടവുകളാണ് ഇവ.
Category:
None
Subject:
None
535
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Endergonic - എന്ഡര്ഗോണിക്.
Faraday constant - ഫാരഡേ സ്ഥിരാങ്കം
Fictitious force - അയഥാര്‍ഥ ബലം.
Baking Soda - അപ്പക്കാരം
Exoskeleton - ബാഹ്യാസ്ഥികൂടം.
Apomixis - അസംഗജനം
Dactylography - വിരലടയാള മുദ്രണം
Dodecagon - ദ്വാദശബഹുഭുജം .
Unicode - യൂണികോഡ്.
Lysozyme - ലൈസോസൈം.
Aluminium - അലൂമിനിയം
Kinesis - കൈനെസിസ്.