Suggest Words
About
Words
N-type semiconductor
എന്‍ ടൈപ്പ് അര്‍ദ്ധചാലകം.
ഡോപിങ് വഴി സ്വതന്ത്ര ഇലക്ട്രാണുകളുടെ എണ്ണം കൂട്ടിയ അര്‍ദ്ധചാലകങ്ങള്‍. ഇവയില്‍ വൈദ്യുത പ്രവാഹത്തിനു കാരണം ഈ സ്വതന്ത്ര ഇലക്ട്രാണുകള്‍ ആണ്.
Category:
None
Subject:
None
547
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Actinides - ആക്ടിനൈഡുകള്‍
Sporozoa - സ്പോറോസോവ.
Layering (Bot) - പതിവെക്കല്‍.
Schiff's base - ഷിഫിന്റെ ബേസ്.
Gastrula - ഗാസ്ട്രുല.
Alloy steel - സങ്കരസ്റ്റീല്
Gilbert - ഗില്‍ബര്‍ട്ട്.
Inertia - ജഡത്വം.
Cytotoxin - കോശവിഷം.
Regelation - പുനര്‍ഹിമായനം.
Radio active decay - റേഡിയോ ആക്റ്റീവ് ക്ഷയം.
Bandwidth - ബാന്‍ഡ് വിഡ്ത്ത്