Suggest Words
About
Words
Antarctic
അന്റാര്‍ടിക്
ദക്ഷിണ ധ്രുവീയ മേഖലയെ സൂചിപ്പിക്കുന്ന വിശേഷണ പദം. നാമമായി ഉപയോഗിക്കുമ്പോള്‍ അന്റാര്‍ടിക് വൃത്തത്തിനകത്തായി സ്ഥിതിചെയ്യുന്ന സ്ഥലം.
Category:
None
Subject:
None
377
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Pentagon - പഞ്ചഭുജം .
Synodic month - സംയുതി മാസം.
Electrodynamics - വിദ്യുത്ഗതികം.
Neutrophil - ന്യൂട്രാഫില്‍.
Hydrosol - ജലസോള്.
Cleavage plane - വിദളനതലം
Xanthates - സാന്ഥേറ്റുകള്.
Malnutrition - കുപോഷണം.
Graph - ആരേഖം.
Fold, folding - വലനം.
Triad - ത്രയം
Permian - പെര്‍മിയന്‍.