Oersted

എര്‍സ്റ്റഡ്‌.

സി ജി എസ്‌ പദ്ധതിയിലെ കാന്തികബലക്ഷേത്രത്തിന്റെ ഏകകം. 1 എര്‍സ്റ്റഡ്‌= 103 4π ആമ്പിയര്‍/മീറ്റര്‍. ഹാന്‍സ്‌ ക്രിസ്റ്റ്യന്‍ എര്‍സ്റ്റഡിന്റെ (1777-1851) സ്‌മരണാര്‍ത്ഥം നല്‍കിയ പേര്‌.

Category: None

Subject: None

290

Share This Article
Print Friendly and PDF