Suggest Words
About
Words
Oestrogens
ഈസ്ട്രജനുകള്‍.
കശേരുകികളുടെ പെണ്ലിംഗഹോര്മോണുകള്. oestradiol, oestriol oestrene എന്നിവ ഉള്‍പ്പെടുന്നു. മുഖ്യമായും അണ്ഡാശയമാണ് ഇവ ഉല്പാദിപ്പിക്കുന്നത്.
Category:
None
Subject:
None
395
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Uniform velocity - ഏകസമാന പ്രവേഗം.
AU - എ യു
Heavy hydrogen - ഘന ഹൈഡ്രജന്‍
Hymenoptera - ഹൈമെനോപ്റ്റെറ.
Fore brain - മുന്‍ മസ്തിഷ്കം.
Tropical year - സായനവര്‍ഷം.
Hydrotropism - ജലാനുവര്‍ത്തനം.
Laevorotation - വാമാവര്ത്തനം.
Borneol - ബോര്‍ണിയോള്‍
Equivalent - തത്തുല്യം
Sunsynchronous orbit - സൗരസ്ഥിരഭ്രമണപഥം.
Allotrope - രൂപാന്തരം