Suggest Words
About
Words
Oil sand
എണ്ണമണല്‍.
സുഷിരങ്ങളില്‍ ഹൈഡ്രാ കാര്ബണുകള് നിറഞ്ഞിരിക്കുന്ന പാറ. സ്വേദനം ചെയ്ത് ഹൈഡ്രാകാര്‍ബണുകള്‍ ലഭ്യമാക്കാം. bituminous sand എന്നും പേരുണ്ട്.
Category:
None
Subject:
None
289
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Deformability - വിരൂപണീയത.
Elytra - എലൈട്ര.
Maunder minimum - മണ്ടൗര് മിനിമം.
Pith - പിത്ത്
Blood corpuscles - രക്താണുക്കള്‍
Caldera - കാല്‍ഡെറാ
Parathyroid - പാരാതൈറോയ്ഡ്.
Abiotic factors - അജീവിയ ഘടകങ്ങള്‍
Phyllotaxy - പത്രവിന്യാസം.
Kilowatt-hour - കിലോവാട്ട് മണിക്കൂര്‍.
Ox bow lake - വില്‍ തടാകം.
Kinetic theory of gases - വാതകങ്ങളുടെ ഗതികസിദ്ധാന്തം.