Oilgas

എണ്ണവാതകം.

പെട്രാളിയം ബാഷ്‌പവും നീരാവിയും കലര്‍ന്ന മിശ്രിതം ഉന്നത താപനിലയില്‍ ഭഞ്‌ജനത്തിന്‌ വിധേയമാക്കുമ്പോള്‍ ലഭിക്കുന്ന വാതകം. ഇത്‌ വാതക ഇന്ധനമായി ഉപയോഗിക്കുന്നു.

Category: None

Subject: None

301

Share This Article
Print Friendly and PDF