Suggest Words
About
Words
One to one correspondence (math)
ഏകൈക സാംഗത്യം.
രണ്ടു ഗണങ്ങളില്‍ ഒന്നാം ഗണത്തിലെ ഒരംഗം ( element) രണ്ടാം ഗണത്തിലെ ഒരംഗവുമായും രണ്ടാം ഗണത്തിലെ ഒരംഗം ഒന്നാം ഗണത്തിലെ ഒരംഗവുമായും മാത്രം യുഗ്മമായിരിക്കുന്ന ( paired) ഫലനം.
Category:
None
Subject:
None
360
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Malpighian layer - മാല്‍പീജിയന്‍ പാളി.
Algebraic equation - ബീജീയ സമവാക്യം
Harmonic mean - ഹാര്മോണികമാധ്യം
Lyophilic colloid - ദ്രവസ്നേഹി കൊളോയ്ഡ്.
Amides - അമൈഡ്സ്
Spirillum - സ്പൈറില്ലം.
Omega particle - ഒമേഗാകണം.
Amber - ആംബര്‍
Intrinsic semiconductor - ആന്തരിക അര്‍ധചാലകം.
Malleus - മാലിയസ്.
Silanes - സിലേനുകള്.
Eyepiece - നേത്രകം.