Suggest Words
About
Words
Operculum
ചെകിള.
1. അസ്ഥിമല്സ്യങ്ങളുടെ ശ്വസനേന്ദ്രിയങ്ങളെ ആവരണം ചെയ്യുന്ന പാളി. 2. ഗാസ്ട്രാപോഡ് മൊളസ്കുകളുടെ പുറംതോടിലെ കവാടത്തിന്റെ അടപ്പ്. 3. മോസ് സസ്യത്തിന്റെ ക്യാപ്സൂളിന്റെ അടപ്പ്.
Category:
None
Subject:
None
413
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Extrusion - ഉത്സാരണം
Eozoic - പൂര്വപുരാജീവീയം
Air - വായു
Resin - റെസിന്‍.
Somatic cell - ശരീരകോശം.
Echo sounder - എക്കൊസൗണ്ടര്.
Flops - ഫ്ളോപ്പുകള്‍.
NTP - എന്‍ ടി പി. Normal Temperature and Pressure എന്നതിന്റെ ചുരുക്കം.
Morula - മോറുല.
Pangaea - പാന്‍ജിയ.
Water equivalent - ജലതുല്യാങ്കം.
Decapoda - ഡക്കാപോഡ