Suggest Words
About
Words
Anthracite
ആന്ത്രാസൈറ്റ്
ഏറ്റവും പഴക്കമുള്ളതും കാഠിന്യമേറിയതുമായ കല്ക്കരി. 95% കാര്ബണുണ്ട്. ഉയര്ന്ന ഇന്ധനമൂല്യമുള്ള കല്ക്കരി.
Category:
None
Subject:
None
520
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Undulating - തരംഗിതം.
Vegetation - സസ്യജാലം.
Epigynous - ഉപരിജനീയം.
Semimajor axis - അര്ധമുഖ്യാക്ഷം.
Hemeranthous - ദിവാവൃഷ്ടി.
Algebraic number - ബീജീയ സംഖ്യ
Schist - ഷിസ്റ്റ്.
Argand diagram - ആര്ഗന് ആരേഖം
Palaeontology - പാലിയന്റോളജി.
Biuret - ബൈയൂറെറ്റ്
Transition - സംക്രമണം.
Conjugate pair - കോണ്ജുഗേറ്റ് ഇരട്ട.