Suggest Words
About
Words
Orionids
ഓറിയനിഡ്സ്.
ഒക്ടോബര്‍ ഒടുവില്‍ ഓറിയോണ്‍ രാശിയുടെ ദിശയില്‍ പ്രത്യക്ഷപ്പെടുന്ന ഉല്‍ക്കാവര്‍ഷം. ഹാലി ധൂമകേതുവിന്റെ വാലിന്റെ അവസിഷ്ടങ്ങളാണ് ഉല്‍ക്കകളായി പതിക്കുന്നത്.
Category:
None
Subject:
None
362
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Diatomic - ദ്വയാറ്റോമികം.
Dyne - ഡൈന്‍.
Genomics - ജീനോമിക്സ്.
Leucoplast - ലൂക്കോപ്ലാസ്റ്റ്.
Great dark spot - ഗ്രയ്റ്റ് ഡാര്‍ക്ക് സ്പോട്ട്.
Polyphyodont - ചിരദന്തി.
Nerve fibre - നാഡീനാര്.
Latent heat of fusion - ദ്രവീകരണ ലീനതാപം.
Diaphysis - ഡയാഫൈസിസ്.
Achene - അക്കീന്‍
Wave front - തരംഗമുഖം.
FET - Field Effect Transistor