Palaeolithic period

പുരാതന ശിലായുഗം.

മാനവചരിത്രത്തിലെ ഉദ്ദേശം 5 ലക്ഷം വര്‍ഷം മുമ്പ്‌ മുതല്‍ 10,000 വര്‍ഷം മുമ്പ്‌ വരെയുള്ള കാലഘട്ടം. കല്ലുകൊണ്ടുള്ള ആയുധങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയത്‌ ഈ കാലത്താണ്‌. കൃഷി കണ്ടുപിടിച്ചിരുന്നില്ല.

Category: None

Subject: None

292

Share This Article
Print Friendly and PDF