Parsec

പാര്‍സെക്‌.

നക്ഷത്രങ്ങളിലേക്കും ഗ്യാലക്‌സികളിലേക്കും മറ്റുമുള്ള ദൂരം പറയാനുപയോഗിക്കുന്ന ഒരു യൂണിറ്റ്‌. പ്രതീകം. pc. 1pc=3.26 പ്രകാശവര്‍ഷം. ഭൂമി സൂര്യനെ ചുറ്റുന്ന പഥത്തിന്റെ വ്യാസം, ഒരു സെക്കന്റ്‌ ദൃക്‌ഭ്രംശം സൃഷ്‌ടിക്കുന്ന ബഹിരാകാശ ബിന്ദുവിലേക്കുള്ള ദൂരമാണ്‌ 1 പാര്‍സെക്‌. parallax നോക്കുക.

Category: None

Subject: None

322

Share This Article
Print Friendly and PDF