Suggest Words
About
Words
Patagium
ചര്മപ്രസരം.
പറക്കുന്ന അണ്ണാന്, പല്ലി എന്നിവയില് കാണുന്ന ചര്മ ഭാഗം. വിരലുകള്ക്കിടയ്ക്കും വിരലുകള്ക്കും ശരീരത്തിനുമിടയ്ക്കും വ്യാപിച്ചുകിടക്കുന്നു.
Category:
None
Subject:
None
388
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Substituent - പ്രതിസ്ഥാപകം.
Partial sum - ആംശികത്തുക.
Cell - സെല്
Selector ( phy) - വരിത്രം.
Endocarp - ആന്തരകഞ്ചുകം.
Systole - ഹൃദ്സങ്കോചം.
Nickel carbonyl - നിക്കല് കാര്ബോണില്.
Reduction - നിരോക്സീകരണം.
Odd function - വിഷമഫലനം.
VSSC - വി എസ് എസ് സി.
Protease - പ്രോട്ടിയേസ്.
Appalachean orogeny - അപ്പലേച്യന് പര്വതനം