Phellogen

ഫെല്ലോജന്‍.

ബാഹ്യദ്വിതീയ വളര്‍ച്ചയുടെ ഭാഗമായി രൂപം കൊള്ളുന്ന പെരിഡേം എന്ന സംരക്ഷകകലയിലെ മെരിസ്റ്റമിക കോശനിര. ഇതിന്റെ വിഭജനഫലമായി ഉള്ളിലേക്ക്‌ ഫെല്ലോഡേമും പുറത്തേക്ക്‌ ഫെല്ലവും ഉണ്ടാവുന്നു.

Category: None

Subject: None

254

Share This Article
Print Friendly and PDF