Suggest Words
About
Words
Polar body
ധ്രുവീയ പിണ്ഡം.
അണ്ഡജന സമയത്ത് നടക്കുന്ന കോശവിഭജനങ്ങളില് ഉണ്ടാകുന്ന ചെറിയ പുത്രികാകോശങ്ങള്. ഇവയില് വളരെ കുറച്ച് കോശദ്രവ്യമേ ഉണ്ടായിരിക്കുകയുള്ളൂ. ഇവ അണ്ഡമായി വികസിക്കാതെ നശിച്ചുപോകും.
Category:
None
Subject:
None
549
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Zoea - സോയിയ.
Countable set - ഗണനീയ ഗണം.
Heterothallism - വിഷമജാലികത.
K - കെല്വിന്
Macrophage - മഹാഭോജി.
Spread sheet - സ്പ്രഡ് ഷീറ്റ്.
Loo - ലൂ.
Union - യോഗം.
Columella - കോള്യുമെല്ല.
Equipartition - സമവിഭജനം.
Hydronium ion - ഹൈഡ്രാണിയം അയോണ്.
Sima - സിമ.