Polynucleotide

ബഹുന്യൂക്ലിയോടൈഡ്‌.

ന്യൂക്ലിയോടൈഡുകള്‍ ശൃംഖലാരൂപേണ സംയോജിച്ചുണ്ടാകുന്ന നീണ്ട കാര്‍ബണിക പോളിമറുകള്‍. RNA യും DNA യും ഇത്തരത്തിലുള്ളവയാണ്‌.

Category: None

Subject: None

273

Share This Article
Print Friendly and PDF