Suggest Words
About
Words
Primordium
പ്രാഗ്കല.
ഒരു പ്രത്യേക കലയായോ അവയവമായോ രൂപാന്തരം പ്രാപിക്കേണ്ട കോശങ്ങളുടെ സഞ്ചയം. ഉദാ: apical shoot primordium (ഇതാണു ഭാവിസസ്യത്തില് കാണ്ഡമായിത്തീരുക).
Category:
None
Subject:
None
536
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Afferent - അഭിവാഹി
Van de Graaff generator - വാന്‍ ഡി ഗ്രാഫ് ജനിത്രം.
Scalar - അദിശം.
Fascia - ഫാസിയ.
Plano convex lens - സമതല-ഉത്തല ലെന്‍സ്.
Monoatomic gas - ഏകാറ്റോമിക വാതകം.
Regolith - റിഗോലിത്.
Proteomics - പ്രോട്ടിയോമിക്സ്.
Entrainer - എന്ട്രയ്നര്.
Addition - സങ്കലനം
Spherical polar coordinates - ഗോളധ്രുവീയ നിര്‍ദേശാങ്കങ്ങള്‍.
Integration - സമാകലനം.