Suggest Words
About
Words
Proper time
തനത് സമയം.
ആപേക്ഷികതാ സിദ്ധാന്തത്തില് നിരീക്ഷകന് ഉള്ള നിര്ദേശാങ്ക വ്യവസ്ഥയില് ആപേക്ഷിക ചലനമില്ലാതിരിക്കുന്ന (വിരാമാവസ്ഥയിലുള്ള) ക്ലോക്ക് കാണിക്കുന്ന സമയാന്തരാളം.
Category:
None
Subject:
None
508
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Entomophily - ഷഡ്പദപരാഗണം.
Vaccum guage - നിര്വാത മാപിനി.
Schiff's base - ഷിഫിന്റെ ബേസ്.
Tangential stress - സ്പര്ശരേഖീയ പ്രതിബലം.
Homoiotherm - സമതാപി.
Bluetooth - ബ്ലൂടൂത്ത്
Fathometer - ആഴമാപിനി.
Stretching - തനനം. വലിച്ചു നീട്ടല്.
Bias - ബയാസ്
Galvanometer - ഗാല്വനോമീറ്റര്.
Transformation - രൂപാന്തരണം.
Faculate - നഖാങ്കുശം.