Suggest Words
About
Words
Protonema
പ്രോട്ടോനിമ.
മോസുകളുടെ സ്പോര് മുളച്ച് ഉണ്ടാകുന്ന ബഹുകോശ നിര്മ്മിതവും ശാഖകളുള്ളതുമായ ഘടന. ഇതില് കാണുന്ന മുകുളങ്ങള് വളര്ന്ന് പുതിയ സസ്യങ്ങള് ഉണ്ടാവുന്നു.
Category:
None
Subject:
None
375
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Echo - പ്രതിധ്വനി.
Endosperm nucleus - ബീജാന്ന മര്മ്മം.
Shear margin - അപരൂപണ അതിര്.
Open gl - ഓപ്പണ് ജി എല്.
Ilium - ഇലിയം.
Isotrophy - സമദൈശികത.
Temperature scales - താപനിലാസ്കെയിലുകള്.
Scrotum - വൃഷണസഞ്ചി.
Basicity - ബേസികത
NTP - എന് ടി പി. Normal Temperature and Pressure എന്നതിന്റെ ചുരുക്കം.
Skull - തലയോട്.
Acetyl number - അസറ്റൈല് നമ്പര്